സൗദിയിൽ അശ്ലീല ഫോട്ടോകളും വീഡിയോകളുമുള്ള മൊബൈൽ ഫോണുമായി ആരെങ്കിലും സുരക്ഷാ വകുപ്പുകളുടെ പിടിയിലായാൽ അവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ സിയാദ് അൽശഅലാൻ പറഞ്ഞു.
Browsing: Saudi law
സൗദിയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രൊഫഷനുകളില്‍ തൊഴില്‍ നിയന്ത്രിക്കുന്ന പുതിയ നിയമാവലി മാനവശേഷി, സാമൂഹിക വികസന മന്ത്രിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ചെയര്‍മാനുമായ എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പുറത്തിറക്കി.
സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ചു.
ട്രാഫിക് സിഗ്നലുകളില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട തെറ്റുകളെ കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉണര്‍ത്തി
സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുന്നു
സൗദിയില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്ന ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടക്കമുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കുള്ള പിഴകള്‍ ടൂറിസം മന്ത്രാലയം കുത്തനെ ഉയര്‍ത്തി
ഭീകര സംഘടന സ്ഥാപിച്ച് ഭീകരാക്രമണങ്ങള്‍ നടത്തിയ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ തുടർന്നിരുന്ന ഉച്ച വിശ്രമം അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്.
സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ഭാഗമായി, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഓരോ ഗുണഭോക്താവിനും ആദ്യ പരിശോധന കഴിഞ്ഞ് 14 ദിവസത്തിനുള്ളില്‍ സൗജന്യ മെഡിക്കല്‍ പരിശോധനക്ക് അവകാശമുണ്ടെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി.
സൗദി അറേബ്യയിൽ വിദേശികൾക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചു


