ഹറമിൽ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രിയുടെ ആദരം Saudi Arabia Gulf Latest 17/01/2026By ദ മലയാളം ന്യൂസ് വിശുദ്ധ ഹറമിൽ ഡ്യൂട്ടിക്കിടെ ഉംറ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ ആദരം.