Browsing: Saudi Governors

പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സല്‍മാന്‍ രാജാവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

തൈമായിലെ മരുഭൂറോഡിൽ നിന്ന് വീണുകിട്ടിയ നോട്ടുകെട്ടുകൾ അടങ്ങിയ തുണിസഞ്ചി അധികൃതർക്ക് കൈമാറിയ സൗദി സഹോദരന്മാരായ മുഹമ്മദ് ബശീർ അൽഖദ്‌രി അൽഅതവി, സ്വയാഹ് ബശീർ അൽഖദ്‌രി അൽഅതവി എന്നിവരെ തബൂക്ക് പ്രവിശ്യ ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ ആദരിച്ചു