പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും പാക്കിസ്താനും ഇടയിൽ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം തണുപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്താൻ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണിൽ ചർച്ചകൾ നടത്തി.
Monday, July 28
Breaking:
- പത്തനംതിട്ടയിൽ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ 2 യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് വേണ്ടി തിരച്ചിൽ
- വാട്ട്സ്ആപ്പ് വഴി സഹപ്രവർത്തകനെ അപകീർത്തിപ്പെടുത്തി: പ്രതിക്കെതിരെ കർശന നടപടിയുമായി ദുബൈ കോടതി
- ഇന്ത്യ – പാക് സംഘര്‍ഷം അവസാനിപ്പിച്ചു, തായ്ലന്ഡ് – കംപോഡിയ വിഷയത്തിലും ഇടപെട്ടു; വീണ്ടും അവകാശവാദവുമായി ട്രംപ്
- വിസിറ്റ് വിസ വിസക്കാര്ക്കുള്ളപൊതുമാപ്പ് സൗദി ദീര്‍ഘിപ്പിച്ചു, ആനുകൂല്യം ഓഗസ്റ്റ് 26 വരെ
- സെഞ്ചറികളുമായി തിളങ്ങി ഗിൽ, ജഡേജ, സുന്ദർ; ഓൾഡ് ട്രാഫഡിൽ ഇന്ത്യക്ക് വീരോചിത സമനില