Browsing: Saudi Foreign Minister

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും പാക്കിസ്താനും ഇടയിൽ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം തണുപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്താൻ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണിൽ ചർച്ചകൾ നടത്തി.

ജിദ്ദ: ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് മേഖലാ, അന്താരാഷ്ട്ര സുരക്ഷക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. റഷ്യയിലെ…