ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെ തന്നെ എല്ലാ സവിശേഷതകളോടും കൂടി നുസുക് ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കി ഹജ്, ഉംറ മന്ത്രാലയം. സൗദി ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനികളായ എസ്.ടി.സി, മൊബൈലി, സൈന്‍ എന്നിവയുമായി സഹകരിച്ച് നടപ്പാക്കിയ പുതിയ സേവനത്തിലൂടെ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും ഹജ്, ഉംറ സേവനങ്ങളുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
Friday, September 4
Breaking:
- സുഡാൻ ആഭ്യന്തര സംഘർഷത്തിൽ പങ്കില്ലെന്ന് യു.എ.ഇ
- ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്സ്യയാക്കിയ നേതാവ്- ദുബൈ കെഎംസിസി
- കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്
- ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
- യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു





