Browsing: Saudi Climate

സൗദി അറേബ്യ ഈ സീസണിലെ ഏറ്റവും കനത്ത താപനിലയിലേക്ക് പ്രവേശിച്ചു. 13 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രത്യേക കാലാവസ്ഥ ഓഗസ്റ്റ് ആദ്യത്തോടെ അവസാനിക്കും.