സൗദി പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ, ആരൊക്കെയാണ് അർഹർ Latest Saudi Arabia 05/07/2024By ദ മലയാളം ന്യൂസ് ജിദ്ദ – വിവിധ മേഖലകളിലെ പ്രതിഭകൾക്ക് പൗരത്വം നൽകുന്നതിനുള്ളളപദ്ധതിക്ക് സൗദി നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായ കഴിഞ്ഞ ദിവസം അഞ്ചു പേർക്ക് പൗരത്വം അനുവദിക്കുകയും ചെയ്തു.മെഡിസിന്‍,…