Browsing: saudi arabian airline

വിമാനനിരയുടെ വലുപ്പത്തിന്റെ കാര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എയര്‍ലൈനുകളില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) മൂന്നാം സ്ഥാനത്ത്.

അടുത്ത മാസാദ്യം മുതല്‍ കോഴിക്കോട് സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു