Browsing: Saudi arabia

റിയാദ്- കുടുംബത്തെ കാണാന്‍ കൊതിയുണ്ടായിട്ടും മുറുകിയ നിയമക്കുരുക്കുകള്‍ക്ക് മുന്നില്‍ നിസ്സഹായനായി നിന്ന പഞ്ചാബ് സ്വദേശിക്ക് ഒടുവില്‍ നാട്ടിലെത്താനായത് ചേതനയറ്റ ശരീരമായി. കോടതിയുള്‍പ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത…

റിയാദ് – സൗദിയില്‍ എട്ടു വര്‍ഷത്തിനിടെ വാഹനാപകട മരണങ്ങള്‍ 50 ശതമാനം തോതില്‍ കുറഞ്ഞതായി ഡെപ്യൂട്ടി ഗതാഗത മന്ത്രി എന്‍ജിനീയര്‍ ബദ്ര്‍ അല്‍ദലാമി പറഞ്ഞു. റിയാദില്‍ സപ്ലൈ…

ജിദ്ദ – പുതിയ വിമാനങ്ങള്‍ ലഭിക്കാനുള്ള കാലതാമസം കാരണം സൗദിയില്‍ ഉപയോഗിച്ച സ്വകാര്യ വിമാനങ്ങള്‍ക്ക് ആവശ്യം കൂടുന്നു. ലോകമെമ്പാടും നിന്ന് സൗദിയിലേക്കുള്ള സമ്പന്നരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒഴുക്കും…

ജിദ്ദ – വിദേശത്തു നിന്ന് മയക്കുമരുന്ന് കടത്തി സൗദിയില്‍ വിതരണം ചെയ്യുന്ന അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു ഈജിപ്തുകാരും ഒരു സൗദി…

ജിദ്ദ – താപനില മൈനസ് ഏഴു ഡിഗ്രിയും അതില്‍ കൂടുതലുമായി കുറഞ്ഞാൽ സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഇത്തരം സാഹചര്യങ്ങളില്‍ ഗവര്‍ണറേറ്റ്,…

2034 ലോകകപ്പ് മാമാങ്കത്തിന് സൗദി അറേബ്യ ഒരുക്കുന്നത് നൂതന സാങ്കേതികവിദ്യകളും പൈതൃക വാസ്തുവിദ്യകളും സമന്വയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഡിയങ്ങള്‍. ലോകകപ്പിന് സൗദി അറേബ്യ 11 പുതിയ സ്റ്റേഡിയങ്ങള്‍…

തബൂക്ക് – ആരാച്ചാരുടെ വാള്‍തലപ്പില്‍നിന്ന് സൗദി യുവാവിന് അവസാന നിമിഷം ജീവന്‍ തിരിച്ചുകിട്ടി. വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവിന്റെ…

റിയാദ്- സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ശക്തമായ ശീത തരംഗത്തിന് നാളെ പുലര്‍ച്ചെ തുടക്കമാകുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്ല അല്‍മിസ്‌നദ് അറിയിച്ചു. തിങ്കളാഴ്ച ശൈത്യം…

റിയാദ് – റിയാദ് മെട്രോ പദ്ധതിയില്‍ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ രണ്ടു റൂട്ടുകളില്‍ നാളെ…

ബുറൈദ – സൗദിയില്‍ വെച്ച് തന്റെ കുടുംബാംഗങ്ങള്‍ അതിക്രമത്തിന് വിധേയരായെന്നും പണം കവര്‍ച്ച ചെയ്തുവെന്നുമുള്ള ഇന്ത്യക്കാരന്റെ വാദം കളവാണെന്ന് അൽഖസീം പോലീസ് അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കാരന്‍ തന്റെ…