ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ ഉള്‍പ്പെടെയുള്ള ഏതാനും പ്രൊഫഷനുകള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ കേരളത്തില്‍ പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ വര്‍കര്‍, വര്‍ക്ക്‌ഷോപ്പ് വര്‍കര്‍, ഫുഡ് സര്‍വര്‍, ബ്ലാക്ക്‌സ്മിത്ത്, ഷെഫ്, പൈപ് ഇന്‍സ്റ്റാലര്‍ ഉള്‍പ്പെടെ 22 ഓളം പ്രൊഫഷനുകള്‍ക്ക് കേരളത്തില്‍ പരീക്ഷക്കിരിക്കാം.