Browsing: Saudi Arabia Railways

റിയാദ് പ്രവിശ്യയിലെ സുൽഫി ഗവർണറേറ്റിൽ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സൗദി അറേബ്യ റെയിൽവേയ്സ് (എസ്.എ.ആർ.) റിയാദ് പ്രവിശ്യ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോർ ലോജിസ്റ്റിക്സ് സർവീസസുമായി കരാർ ഒപ്പിട്ടു.

സൗദി അറേബ്യയുടെ വാണിജ്യ നഗരമായ ജിദ്ദയേയും തലസ്ഥാനമായ റിയാദിനേയും ബന്ധിപ്പിക്കുന്ന റെയില്‍പാത നിര്‍മാണ ഘട്ടത്തിലേക്ക്