Browsing: saudi – america relation

അല്‍ഉല അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലുകളുടെ വിപുലീകരണ പദ്ധതി സാംസ്‌കാരിക മന്ത്രിയും അല്‍ഉല റോയല്‍ കമ്മീഷന്‍ ഗവര്‍ണറുമായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.

സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്‌സിന്‍, മെഡിക്കല്‍ ഉപകരണ വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്കന്‍ കമ്പനികൾക്ക് ക്ഷണം.

നിര്‍മിതബുദ്ധി മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ മുന്‍നിര അമേരിക്കന്‍ എ.ഐ കമ്പനികളുമായി സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ഏഴു കരാറുകള്‍ ഒപ്പുവെച്ചു.

സൗദി, അമേരിക്കന്‍ കമ്പനികള്‍ തമ്മില്‍ 575 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് അറിയിച്ചു.

യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.