സ്പീക്കർ എ.എൻ ഷംസീറിന്റെ മാതാവ് അന്തരിച്ചു Latest Kerala 14/09/2024By ദ മലയാളം ന്യൂസ് തലശ്ശേരി- കേരള നിയമസഭാ സ്പീക്കറും സി.പി.എം നേതാവുമായ അഡ്വ. എ.എൻ ഷംസീറിന്റെ മാതാവും പരേതനായ ഉസ്മാൻ കോമത്തിന്റെ ഭാര്യയുമായ സറീന അന്തരിച്ചു. 70 വയസായിരുന്നു. അസുഖത്തെ തുടർന്ന്…