മറയൂര് ചന്ദന ലേലത്തില് 27.76 കോടിയുടെ വില്പ്പന Kerala 13/03/2024By Firdouse ഇടുക്കി- മറയൂര് ചന്ദന ഇ ലേലത്തില് മികച്ച വില്പ്പന. 37.177 ടണ് ചന്ദനം നികുതിയടക്കം 27.76 കോടി രൂപക്ക് വില്പ്പന നടന്നു. ബുധനാഴ്ച രണ്ടു ഘട്ടങ്ങളിലായി 143…