സാംതയിൽ നിര്യാതനായ ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു Saudi Arabia 21/11/2024By ദ മലയാളം ന്യൂസ് ജിസാൻ- കഴിഞ്ഞ ഒമ്പതാം തിയതി ജിസാനിലെ സാംതയിൽ നിര്യാതനായ ഹൈദരാബാദ് സ്വദേശി ആമിർ ഖാൻ പത്താന്റെ മൃതദേഹം ജിസാനിൽ മറവ് ചെയ്തു. ജിസാൻ മഖാരിയ മഖ്ബറയിൽ നടന്ന…