അറബ് ലോകത്തെ ഏറ്റവും ശക്തമായ മാധ്യമമേഖല സൗദിയില്‍ – മീഡിയ മന്ത്രി Latest Saudi Arabia 17/03/2025By ദ മലയാളം ന്യൂസ് വിമാനത്തില്‍ കയറിയ ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ലണ്ടനിലെത്തി മൊബൈല്‍ ഫോണ്‍ ഓണാക്കിയപ്പോഴാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കാരണം വലിയ ദുരന്തം സംഭവിച്ചതായി മനസ്സിലായത്.