യെമൻ ധനമന്ത്രി സാലിം സ്വാലിഹ് ബിൻ ബരൈകിനെ പ്രധാനമന്ത്രിയായി നിയമിച്ച് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് റശാദ് അൽഅലീമി ഉത്തരവിറക്കി. അഹ്മദ് അവദ് ബിൻ മുബാറകിന്റെ പിൻഗാമിയായാണ് സാലിം സ്വാലിഹ് ബിൻ ബരൈക് യെമൻ പ്രധാനമന്ത്രിയാകുന്നത്.
Tuesday, November 24
Breaking:
- റാസൽഖൈമ വാഹനാപകടം; മരണപ്പെട്ടവരിൽ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്
- റിയാദിലെ ഹൂത്തി ആക്രമണം ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് പരിക്ക്
- ലിസ്റ്റ് എ ക്രിക്കറ്റിൽ വൈഭവ് ചരിതം: അതിവേഗ ഡബിൾ സെഞ്ച്വറി റെക്കോർഡ് 15കാരന്
- സൗദി ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം; പ്രതിരോധ മേഖലയ്ക്ക് മുൻഗണന
- ഇറാനെതിരായ കര ഉപരോധം അസാധ്യമെന്ന് വിദേശകാര്യ മന്ത്രി; ജനസംഖ്യ വർധിപ്പിക്കണമെന്ന് ഖാംനഇ

