ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു Qatar Top News 07/06/2025By ദ മലയാളം ന്യൂസ് കോഴിക്കോട് ജില്ലയിലെ കല്ലാച്ചി ഇളയിടം സ്വദേശി സക്കീര്‍ കൊപ്ലിക്കണ്ടിയില് ഹൃദസ്തംഭനം മൂലം ഖത്തറില്‍ മരണപ്പെട്ടു