ദുഖാനിലെ സക്കരിത് ഗൾഫാർ ഓഫീസിൽ ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് നടക്കുമെന്ന് ഐ.സി.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു. ഈ പ്രദേശത്ത് താമസിക്കുന്നവർക്കും ജോലി ദിവസങ്ങളിൽ ദോഹയിൽ എത്തി പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) തുടങ്ങിയ എംബസി സേവനങ്ങൾ ലഭിക്കാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Friday, March 6
Breaking:
- യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
- അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
- ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
- എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന്
- ഹോര്‍മുസ് കടലിടുക്ക് അടച്ചത് യു.എസ്, ഇസ്രായില്‍, യൂറോപ്യന്‍ കപ്പലുകള്‍ക്ക് മുന്നില്‍ മാത്രം: ഇറാൻ റെവല്യൂഷണറി ഗാര്‍ഡ്


