കടന്നുകയറ്റക്കാര്‍ക്ക് യുക്രെയ്ന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും അലാസ്കയില്‍ ഈ 15ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സെലന്‍സ്കി നിലപാട് വ്യക്തമാക്കിയത്.
Saturday, August 23