Browsing: Russia Israel ties

ജൂൺ 13 മുതൽ 24 വരെ നീണ്ട 12 ദിവസത്തെ ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ റഷ്യ ഇസ്രായേലിനെ സഹായിച്ചതായി ഇറാനിയൻ എക്സ്പെഡിയൻസി ഡിസേൺമെന്റ് കൗൺസിൽ അംഗമായ മുഹമ്മദ് സദർ ആരോപിച്ചു.