സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; പരിശോധന നിർബന്ധമാക്കുന്നു Health Kerala Top News 03/06/2025By ദ മലയാളം ന്യൂസ് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് വീണ്ടും നിർബന്ധമാക്കുന്നു. പനി ബാധിച്ചവരിൽ കോവിഡ് ലക്ഷണമുണ്ടെങ്കിൽ ആന്റിജൻ ടെസ്റ്റ് ചെയ്യണമെന്നും ഫലം നെഗറ്റീവെങ്കിൽ ആർടി-പിസിആർ ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗം…