പോരാട്ടം സമൂഹങ്ങൾ തമ്മിലല്ല, നന്മയ്ക്കും തിന്മയ്ക്കും ഇടയിലാണ്. കശ്മീരിൽ തീവ്രവാദികൾ ചെയ്തതിനെ എല്ലാവരും അപലപിക്കുന്നു. കശ്മീരിൽ മരിച്ച ആളുകളെ, അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയത്. ഹിന്ദുക്കൾ ഒരിക്കലും അങ്ങനെ ചെയ്യില്ല.
Tuesday, April 29
Breaking:
- പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന്; മംഗളൂരുവിൽ ക്രിക്കറ്റ് മത്സരത്തിനിടെ ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
- ഇസ്രായേൽ എയർപോർട്ടിനെ കൈവിട്ട് തുർക്കി വിമാനക്കമ്പനികൾ; സർവീസ് തുടരില്ലെന്ന് വിർജിൻ അറ്റ്ലാന്റിക്കും
- ഹാജിമാരല്ലാത്തവര് മക്ക വിടണമെന്ന നിർദ്ദേശം കർശനമാക്കി, തിരക്കൊഴിഞ്ഞ് ഹറമും പരിസരങ്ങളും
- സുരേഷ് ഗോപിയുടെ കഴുത്തിലും പുലിനഖ മാല, നടപടിയുണ്ടാകുമോ എന്ന് കാത്തിരിക്കുന്നുവെന്ന് സോഷ്യൽ മീഡിയ
- പഹൽഗാം: സൈന്യത്തിന് എന്തും ചെയ്യാം, പൂർണപിന്തുണ – പ്രധാനമന്ത്രി നരേന്ദ്ര മോദി