വീണ്ടും കത്തിക്കയറി വൈഭവ്; രാജസ്ഥാന് ജയത്തോടെ മടക്കം Cricket Latest Top News 20/05/2025By Sports Desk ന്യൂഡല്‍ഹി: അവസാന സ്ഥാനക്കാരുടെ പോരില്‍ ആറു വിക്കറ്റിന്റെ വിജയവുമായി രാജസ്ഥാന്. ചെന്നൈ സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17 പന്ത് ബാക്കിനില്‍ക്കെയാണ് റോയല്‍സ് മറികടന്നത്.…