Browsing: Round OF 32

ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പരാജയം എന്തെന്നറിയാത്ത ജർമ്മനിക്ക് ഒടുവിൽ സഡൻ ഡെത്തിൽ അപ്രതീക്ഷിത പരാജയം.

ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ടിലെ (റൗണ്ട് ഓഫ് 32) ആവേശപ്പോരാട്ടങ്ങളിൽ വൻശക്തികൾ ഇന്ന് കളത്തിലിറങ്ങുന്നു.

ലോകകപ്പ് ഫുട്ബോളിന്റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങൾക്ക് ഇന്ന് ലോസ് ഏഞ്ചൽസിൽ തുടക്കമാവുകയാണ്

അമേരിക്കൻ വൻകരയിൽ ആവേശം വാനോളമുയർത്തി ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്നു