Browsing: rohit sharma

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു

ദുബൈയിൽ പ്രവർത്തിച്ചിരുന്ന ഗ്രാസ്പോർട്ട് ക്രിക്കറ്റ് അക്കാദമി അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതിനെ തുടർന്ന് കടുത്ത ആശങ്കയിലായിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം

രോഹിത് ശർമ ക്രിക്കറ്റ് അക്കാദമി അടച്ചുപൂട്ടിയെന്ന വാർത്തകൾ ക്രിക് കിംഗ്ഡം നിഷേധിച്ചു. പുതിയ കമ്പനി രൂപീകരിക്കുന്ന പ്രക്രിയയിലാണെന്നും 2025 സെപ്റ്റംബറിൽ യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി.

രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡായ ക്രിക്ക് കിംഗ്ഡത്തിനു കീഴിയില്‍ 2024 സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രാസ്‌പോര്‍ട്ട് സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനമാണ് അവസാനിച്ചത്. ദുബൈയിലെ നാലു സ്‌കൂളുകളിലായി ആരംഭിച്ച അക്കാദമി, ലോകോത്തര പരിശീലനം നൽകുമെന്ന വാഗ്ദാനമാണ് നല്‍കിയത്

ചണ്ഡിഗഢ്: രോഹിത് ശര്‍മയുടെ കിടിലന്‍ ഇന്നിങ്‌സിന്‍രെ കരുത്തില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ ഇന്ത്യന്‍സ്. കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന് അവസാനം വരെ പൊരുതിയ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനു…

ജയ്പ്പൂര്‍: ബാറ്റര്‍മാരെല്ലാം അപാരഫോമില്‍ തകര്‍ത്താടുന്നു. ബൗളര്‍മാര്‍ മൈതാനത്ത് തീക്കാറ്റ് വിതയ്ക്കുന്നു. ഫീല്‍ഡര്‍മാര്‍ പാറിനടക്കുന്നു. തങ്ങളുടെ കരിയര്‍ പീക്ക് കാലം ഓര്‍മിപ്പിച്ച് സര്‍വമേഖലകളിലും സര്‍വാധിപത്യത്തോടെ കുതികുതിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.…

ഹൈദരാബാദ്: തുടക്കം തന്നെ തോല്‍വി. പിന്നെയും തുടരെ തോല്‍വികള്‍. പോയിന്റ് ടേബിളില്‍ ഏറ്റവും താഴേനിലയില്‍. അവിടെനിന്ന് തുടരെ ജയവുമായി കുതിക്കുകയാണ് ടീം മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ…

വാങ്കഡെ – ചെപ്പോക്കിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് വാങ്കെഡെയില്‍ പകരം വീട്ടി മുംബൈ ഇന്ത്യന്‍സ്. സീസണിലുടനീളം ബിഗ് സ്‌കോര്‍ കണ്ടെത്താനാകാതെ ഉഴറിയ രോഹിത് ശര്‍മ(76) താളം കണ്ടെത്തി…

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയത്.…

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മല്‍സരത്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്‌ക്കെതിരേ ആരാധകര്‍ രംഗത്ത് വന്നിരുന്നു. വിരമിക്കാന്‍ എനിയും കാത്ത് നില്‍ക്കരുതെന്നായിരുന്നു ആരാധകര്‍ സോഷ്യല്‍…