കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും World Latest 08/05/2025By ദ മലയാളം ന്യൂസ് മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം പലപ്പോഴും തയ്യാറാകാറില്ല. പൊതുസഭകളിലും അപൂർവ്വമായാണ് പ്രത്യക്ഷപ്പെടുന്നത്.