Browsing: Robbery

ഇലക്ടിക്കല്‍ കേബിള്‍ മോഷ്ടിച്ച കേസില്‍ 5 പാക്കിസ്ഥാന്‍ സ്വദേശികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി, പരിശോധനയുടെ മറവിൽ താമസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി, തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന രണ്ട് സൗദി പൗരന്മാർക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ സാലിം അൽ-ഹർബി, സൗദ് ബിൻ ഫുവാദ് ബിൻ ഹസൻ അൽ-മസ്ജാജി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.

കര്‍ണാടക വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചില്‍ 51 കോടി രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു

കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം, മൊബൈല്‍ ഫോണ്‍ തുടങ്ങി കയ്യിലുള്ളതെല്ലാം കൈക്കലാക്കുകയാണ് ഇവരുടെ രീതി

മലപ്പുറം: മഞ്ചേരിക്ക് സമീപം കാട്ടുങ്ങലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വർണക്കച്ചവടക്കാരെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു. മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു. ഇന്ന് വൈകിട്ട്…

വടകര: വടകരയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മോഷ്ടിച്ച ആറ് ബൈക്കുകളുമായി പ്രായപൂർത്തിയാകാത്ത അഞ്ച് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരം ബൈക്കുകൾ മോഷണം പോകുന്ന പരാതി വന്നതോടെ…

മക്ക – വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കവര്‍ച്ചകള്‍ നടത്തിയ മൂന്നംഗ സംഘത്തെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ യെമനികളാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലും തെളിവ്…

ബഗ്ദാദ്- ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ സ്ത്രീവേഷത്തില്‍ കറങ്ങി നടന്ന് വിജനമായ സ്ഥലങ്ങളിലേക്ക് ടാക്‌സികള്‍ ട്രിപ്പ് വിളിച്ച് ഡ്രൈവര്‍മാരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുന്നത് പതിവാക്കിയ യുവാവിനെ…

പയ്യന്നൂർ: പ്രവാസിയുടെ വീടു കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നത്‌ വാഹനത്തിലെത്തിയ അഞ്ചംഗ സംഘമെന്ന് സൂചന. പ്രൊഫഷണൽ കവർച്ച സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.പെരുമ്പ കൃഷ്ണ ട്രേഡേഴ്‌സിന്…