Browsing: Robbery

സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

ഒമാനിലെ സീബ് വിലായത്തിൽ മുഖംമൂടി ധരിച്ചെത്തി സ്വർണക്കട കൊള്ളയടിച്ച സംഭവത്തിൽ നാല് ഏഷ്യക്കാർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി

മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത മലയാളികളായ കവര്‍ച്ചാ സംഘം പിടിയില്‍

ഇലക്ടിക്കല്‍ കേബിള്‍ മോഷ്ടിച്ച കേസില്‍ 5 പാക്കിസ്ഥാന്‍ സ്വദേശികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി, പരിശോധനയുടെ മറവിൽ താമസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി, തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന രണ്ട് സൗദി പൗരന്മാർക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ സാലിം അൽ-ഹർബി, സൗദ് ബിൻ ഫുവാദ് ബിൻ ഹസൻ അൽ-മസ്ജാജി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.

കര്‍ണാടക വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചില്‍ 51 കോടി രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു

കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം, മൊബൈല്‍ ഫോണ്‍ തുടങ്ങി കയ്യിലുള്ളതെല്ലാം കൈക്കലാക്കുകയാണ് ഇവരുടെ രീതി