പൊതു റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവർക്ക് മൂന്നുമാസം വരെ തടവോ 500 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും ഒരേ സമയം ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Friday, March 6
Breaking:
- പത്തൊമ്പതുകാരി ജാസ്ലിയ ജോൺസന്റെ അപകടമരണം: പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ
- ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന് നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
- ഭക്ഷ്യ ഇറക്കുമതിക്ക് ജി.സി.സി രാജ്യങ്ങള്‍ സൗദിയെ ആശ്രയിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍
- അബുദാബി വ്യാവസായിക മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു ആറ് പേർക്ക് പരിക്ക്
- മിഡില്‍ ഈസ്റ്റില്‍ 23,000 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി


