റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ അപകടത്തിൽപ്പെട്ടവരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് സ്ഥലത്തെത്താൻ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹന സർവീസുകളുടെ യാത്രയും ഇത് തടസ്സപ്പെടുത്തും.
Friday, August 29
Breaking:
- സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; യുവതാരങ്ങൾക്ക് അവസരം
- ഖത്തറിൽ സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ജോലി ഒഴിവ്; സ്ത്രീകൾക്ക് മുൻഗണന
- ആരാധകരെ ആവേശത്തിലാക്കി യുസിഎൽ ഡ്രോ; പുതിയ ഫോർമാറ്റിന്റെയും മുഴുവൻ മത്സരങ്ങളുടെയും വിശദാംശങ്ങൾ അറിയാം
- പ്രവാചക കേശം; 94 വയസ്സായിട്ടും വ്യാജം പറയുന്നു; എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ രൂക്ഷ വിമർശനവുമായി ബഹാഉദ്ദീൻ നദ്വി
- തീപ്പന്തമെറിഞ്ഞ് പോലീസിനെ കൊല്ലാൻ ശ്രമിച്ചു; ക്ലിഫ് ഹൗസ് മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്