റിയാദിലെ സ്കൂളുകളില്‍ ശൈത്യകാല പ്രവൃത്തി സമയം ഞായറാഴ്ച ആരംഭിക്കും Saudi Arabia Gulf 31/10/2025By ദ മലയാളം ന്യൂസ് റിയാദ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കൂളുകളില്‍ അടുത്ത ഞായറാഴ്ച മുതല്‍ ശൈത്യകാല പ്രവൃത്തി സമയം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.