റിയാദ് പാര്‍ക്കുകളില്‍ 60 നമസ്‌കാര സ്ഥലങ്ങള്‍ സ്ഥാപിക്കാന്‍ കമ്മ്യൂണിറ്റി പങ്കാളിത്ത കരാര്‍ Latest Saudi Arabia 25/03/2025By ദ മലയാളം ന്യൂസ് ഏകദേശം 160 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, ഒരേസമയം 90 പേര്‍ക്ക് വരെ നമസ്‌കാരം നിര്‍വഹിക്കാന്‍ ശേഷിയോടെയാണ് ഓരോ നമസ്‌കാര സ്ഥലവും സജ്ജീകരിക്കുക.