സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി കയ്റോയെ തെരഞ്ഞെടുത്തു.
Browsing: Riyadh Air
സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍, ആഗോള എയര്‍ കാര്‍ഗോ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് പുതിയ ബ്രാന്‍ഡായ റിയാദ് കാര്‍ഗോ ആരംഭിച്ചതായി ഔദ്യോഗികമായി അറിയിച്ചു.
കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിൻ്റെ റിയാദ് സിറ്റി സോൺ തല മത്സരങ്ങൾ ഡിസംബർ 26-ന് നടക്കും
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള പുതിയ സൗദി ദേശീയ വിമാന കമ്പനിയായ റിയാദ് എയർ സർവീസിന് തുടക്കം
ദുബായിൽ സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ 125 രാജ്യങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ 11 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. വിമാന യാത്രാ അനുഭവത്തിൽ നൂതനാശയങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തന്ത്രപരമായ പങ്കാളികളുമായി റിയാദ് എയർ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്
എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള ആദ്യ പരീക്ഷണ പറക്കലുകള്‍ ഡിസംബര്‍ 11 ന് റിയാദ് എയര്‍ ആരംഭിച്ചിരുന്നു.
റിയാദ് – സൗദിയില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്താനും യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനും ലക്ഷ്യമിട്ട്…


