Browsing: Rini Ann George

യുവനടി റിനി ആൻ ജോർജിനെ, രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ പരാതിക്കാരിയാക്കില്ലെന്ന് തീരുമാനം.

പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ മികച്ച സ്ഥാനങ്ങളിൽ നിൽക്കേണ്ടയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നും രാഹുൽ ഈശ്വർ പറഞ്ഞു.