Browsing: Rimal

കഴിഞ്ഞ 18 വർഷമായി റിയാദിലും മലപ്പുറത്തുമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടുന്ന സംഘടനയാണ് റിമാൽ

മലപ്പുറം: റിയാദിലെ മലപ്പുറം പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മ ‘റിമാൽ’ സാന്ത്വന സംഗമം നടത്തി. മലപ്പുറം നഗരസഭയും സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്ന പ്രദേശത്തെ ഭിന്നശേഷിക്കാർ, ശാരീരിക വെല്ലുവിളികള്‍…