തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ. രാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പൂരം കലക്കൽ കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അതിന് രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും മന്ത്രി അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയതായാണ് വിവരങ്ങൾ
Saturday, January 17
Breaking:
- യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
- ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
- ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്റോയിൽ ആദ്യ യോഗം ചേർന്നു
- സിറിയയിൽ നിന്ന് ആട്ടിൻ പറ്റത്തെ കവർന്ന് ഇസ്രായിൽ സൈനികർ
- നാലു പതിറ്റാണ്ട് പ്രവാസജീവിതത്തിന് വിരാമം; യാഹുമോൻ ഹാജി തിരികെ നാട്ടിലേക്ക്


