ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. വിദേശ മന്ത്രിയായി ഫര്‍സീന്‍ ഒഹാനസ് ഫാര്‍താന്‍ അഗബകിയാനെയും ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രിയായി സ്റ്റീഫന്‍ ആന്റണ്‍ സലാമയെയും നിയമിച്ചു.
Wednesday, August 20
Breaking: