6,181 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈയിൽ! Personal Finacne India Top News 02/06/2025By സാമ്പത്തികകാര്യ ലേഖകൻ ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച് രണ്ട് വർഷത്തിന് ശേഷവും 6,181 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ വരെ പൊതുജനങ്ങളുടെ കൈവശമുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ.…