Browsing: Reliance

പ്രമുഖ വ്യവസായിയും റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാനുമായ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി)പരിശോധന. എസ്ബിഐ അടുത്തിടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനെ ഔദ്യോഗികമായി ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇ.ഡി ദൗത്യത്തിന് തിരികൊളുത്തിയത്

ബിഎസ്എന്‍എലിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ പങ്കിടുന്നതിന് കഴിഞ്ഞ 10 വര്‍ഷമായി റിലയന്‍സ് ജിയോ പണം നല്‍കിയില്ല. പൊതുഖജനാവിന് നഷ്ടം 1,757 കോടി രൂപ