Browsing: Recruitment

അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എ സോഷ്യല്‍ മീഡിയ വഴി ഇറാന്‍ ഏജന്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു

യു.എ.ഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് തങ്ങളുടെ വിമാനനിര വികസിപ്പിക്കുന്നതിനനുസരിച്ച് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് തുടരാന്‍ പദ്ധതിയിടുന്നു.

കഴിഞ്ഞ വർഷം നാലാം പാദത്തിൽ നിയമ ലംഘനങ്ങൾ നടത്തിയതിന് 17 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ബിഹാറിലെ ഗയ ജില്ലയില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ 26 വയസ്സുകാരിയെ ആംബുലന്‍സില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു.

മെയ് മാസത്തില്‍ സൗദിയിലേക്ക് 79,566 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത് ഫിലിപ്പൈന്‍സില്‍ നിന്നാണ്. ഉഗാണ്ട, കെനിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.