ജാമിഅ മർകസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലാണ് ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റികൾ സംയുക്തമായി തങ്ങൾക്ക് സ്വീകരണമൊരുക്കിയത്.
Saturday, June 28
Breaking:
- ശശി തരൂരിന് ബി.ജെ.പിയുടെ കിടിലം ഓഫറുകള്‍, പ്രത്യേക പദവികള്‍ പരിഗണനയില്‍
- ഷെഫാലി ജാരിവാലയുടെ മരണം, താരം യുവത്വം നിലനിർത്താൻ മരുന്ന് കഴിച്ചിരുന്നതായി വെളിപ്പെടുത്തൽ
- റിയാദില്‍ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു
- കവര്‍ച്ചക്കിടെ ഇന്ത്യന്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ 5 പേര്‍ക്ക് വിചാരണ
- യു.എ.ഇയില്‍ ഭീകരവാദ കേസില്‍ 24 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ