സൗദി സന്ദര്‍ശാനാര്‍ത്ഥം ജിദ്ദയിലെത്തിയ ജാമിഅ യമാനിയ കോളേജ് ജനറല്‍ സെക്രട്ടറി കുട്ടി ഹസ്സന്‍ ദാരിമിക്ക് യമാനിയ്യ കോളേജ് ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി സ്വീകരണം നല്‍കി. ചടങ്ങില്‍ ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു.
Browsing: Reception
ജാമിഅ മർകസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലാണ് ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റികൾ സംയുക്തമായി തങ്ങൾക്ക് സ്വീകരണമൊരുക്കിയത്.
ജിദ്ദ- എഴുത്തുകാരനും ഗ്രന്ഥകാരനും ചന്ദ്രിക കൊച്ചി യൂണിറ്റ് മുൻ റസിഡന്റ് എഡിറ്ററുമായ പി.എ മെഹ്ബൂബ് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ഓഫീസ് സന്ദർശിച്ചു.…