പത്രങ്ങൾ പിറകോട്ടല്ല മുന്നോട്ട് തന്നെ Top News Happy News India 18/09/2025By ദ മലയാളം ന്യൂസ് ഈ സോഷ്യൽ മീഡിയ യുഗത്ത് എല്ലാവരും പറയുന്ന ഒരു വാക്കാണ് ഇനി പത്രങ്ങൾ പോലെയുള്ള പ്രിന്റിംഗ് മീഡിയക്ക് സ്ഥാനമില്ല, അവർ അടച്ചുപൂട്ടി പോകുമെന്ന്.