ക്യാപ്റ്റന്‍ ഷോയില്‍ ബംഗളൂരു വിജയം; പ്ലേഓഫില്‍ ആദ്യ രണ്ടില്‍ Latest Cricket Top News 27/05/2025By Sports Desk ലഖ്‌നൗ: സീസണിലുടനീളം താളം കണ്ടെത്താനാകാതെ ഉഴറിനടന്ന ഋഷഭ് പന്ത് സര്‍വവീര്യവും പുറത്തെടുത്ത് നിറഞ്ഞാടിയ മത്സരം. എന്നാല്‍, ബംഗളൂരു നായകന്‍ ജിതേഷ് ശര്‍മയുടേതായിരുന്നു അവസാനത്തെ ചിരി. ലഖ്‌നൗവിനെ ആറു…