കൊള്ള മടുത്തോ? മിനിമം ബാലൻസ് നിബന്ധന ബാങ്കുകൾ ഒഴിവാക്കുന്നു Personal Finacne India Top News 08/07/2025By ദ മലയാളം ന്യൂസ് കൊച്ചി – ഉപഭോക്താക്കളെ അവരറിയാതെ ‘കൊള്ളയടിക്കുന്ന’ നിർബന്ധിത മിനിമം ബാലൻസിൽ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ പിന്മാറുന്നു. ഒരു കലണ്ടർ മാസം മുഴുവനും നിശ്ചിത തുക സേവിങ്സ്…