Browsing: Ravindra Jadeja

ലോർഡ്സിൽ ഹൃദയഭേദക തോൽവിയിലേക്ക് നയിച്ച പിഴവുകളെ തിരുത്തി, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ഇന്ത്യൻ ബാറ്റർമാർ നാലാം ടെസ്റ്റിൽ വിജയതുല്യമായ സമനില പിടിച്ചെടുത്തു.

193 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം കളി കൈവിട്ടു. അഞ്ചാം ദിനം മൂന്നാം സെഷൻ വരെ നീണ്ട പോരാട്ടത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടെയും വാലറ്റത്തിന്റെയും വീരോചിത പോരാട്ടം ഇന്ത്യൻ സ്കോർ 170-ലെത്തിച്ചെങ്കിലും വിജയം നേടാനായില്ല.

ബംഗളൂരു: റൊമാരിയോ ഷെഫേര്‍ഡിന്റെ എക്‌സ്‌പ്ലോസീവ് ഇന്നിങ്‌സ്. 17കാരന്‍ ആയുഷ് മാത്രേയുടെ കിടിലന്‍ ബാറ്റിങ്. ഇതില്‍ ഏതിന്റെ പേരില്‍ ഈ മത്സരം അറിയപ്പെടുമെന്നായിരുന്നു ചോദ്യം. ഒടുവില്‍, നാടകീയത നിറഞ്ഞ…