‘ചൈന തന്ന പണി’; മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാർ നിർമാണം പ്രതിസന്ധിയിൽ Auto Top News 12/06/2025By ദ മലയാളം ന്യൂസ് മാരുതി സുസുക്കിയുടെ പ്രഥമ ഇലക്ട്രിക് കാറായ ഇ വിറ്റാരയുടെ നിർമാണത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ് അയൽരാഷ്ട്രമായ ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ.