വേടനെതിരെ ബലാത്സംഗ കേസ്, രണ്ടു വർഷത്തോളം പീഡിപ്പിച്ചുവെന്ന് യുവ ഡോക്ടറുടെ പരാതി Kerala Latest 31/07/2025By ദ മലയാളം ന്യൂസ് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തൃക്കാക്കര പോലീസാണ് കേസെടുത്തത്.